Book Name in English : Bharathiya Darshanamanjari
ചിന്താധാരകൾ വികസിച്ചപ്പോൾ ഇവകളോരോന്നിൻയും സാഹിത്യവും അത്രക്ക് വിപുലമായിത്തീർന്നു. ഈ സാഹിത്യ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെ മനസ്സി ലാക്കുക എന്നത് അത്യന്തം ദുഷ്‌ക്കരമായതുകൊണ്ടു തന്നെ ഈ ആശയങ്ങളെ സംഗ്രഹിക്കുക എന്നതും അതിപ്രയത്ന സാധ്യമാണ്. അതുകൊണ്ടുതന്നെ സ്വാമി ബോധിതീർത്ഥയുടെ ഭാരതീയ ചിന്തകളെ പരിചയപ്പെടു ത്തുന്ന ഈ സംരംഭം വളരെ സ്‌തുത്യർഹമായ കർമ്മ മാണെന്നു നിസ്‌തർക്കം പറയാം. വിവിധ ചിന്താധാരകളെ പരിചയപ്പെടുത്തുക മാത്രമല്ല ഇവിടെ ചെയ്തിരിക്കുന്നത്. തത്ത്വചിന്തകളുടെ ഉപജ്ഞാതാക്കളായവരുടെ ജീവിത ത്തെപ്പറ്റി ലഘുവായ വിവരണവും നൽകിയിരിക്കുന്നു.
Write a review on this book!. Write Your Review about ഭാരതീയ ദർശനമഞ്ജരി Other InformationThis book has been viewed by users 37 times