Book Name in English : Bharatharatnam Ambedkar
ജാതീയതയും മത വര്‍ഗീതയും കലുഷിതമാക്കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ അംബേദ്ക്കര്‍ മുന്നോട്ട് വെച്ച സെക്കുലറിസവും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനതന്നെയും ഭീക്ഷണി നേരിടുന്ന ഈകാലത്ത് അംബേദ്ക്കറുടെ ജീവിതത്തെയും അതിന്റെ സത്യസന്ധമായ ജീവചരിത്ര രചനയ്ക്കും പ്രസക്തിയേറുന്നു.Write a review on this book!. Write Your Review about ഭാരത രത്നം അംബേദ്കര്‍ Other InformationThis book has been viewed by users 1644 times