Book Name in English : Bhasha Malayalam
തുളു ഭാഷയ്ക് ലിപിയില്ലെന്നാണ് പൊതുധാരണ, എന്നാല്‍ തുളുഭാഷയ്ക് രണ്ടുലിപിരൂപങ്ങള്, അബ്രഹ്മണര് ഉപയോഗിച്ചതും ബ്രഹ്മണര്‍ ഉപയോഗിച്ചതും ഈപുസ്തകത്തില്‍ നല്‍കിയിട്ടുണ്ട് എടയ്കല് ഗുഹയിലെ എല്ല ലിഖിതങ്ങളും പഠനവിധേയമാക്കുന്നുവെന്നത് ഈഗ്രന്ഥത്തിന്റെ സവിശേഷത യാണ്. ഭാഷശാസ്ത്രം വ്യാകരണം ലിപിശാസ്ത്രം,ചരിത്രം എന്നി മേഘലകളിലെ അറിവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഈ മനന പഠനങ്ങള്‍ ഗവേഷകര്‍ക്കും സാധാരണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റെല്ലാ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്Write a review on this book!. Write Your Review about ഭാഷമലയാളം Other InformationThis book has been viewed by users 2750 times