Image of Book ഭാഷാപോഷിണി സഭ ചരിത്ര പഠനം
  • Thumbnail image of Book ഭാഷാപോഷിണി സഭ ചരിത്ര പഠനം
  • back image of ഭാഷാപോഷിണി സഭ ചരിത്ര പഠനം

ഭാഷാപോഷിണി സഭ ചരിത്ര പഠനം

Publisher :Manorama Books
ISBN : 9788194056782
Language :Malayalam
Edition : Dec 2019
Page(s) : 250
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhashaposhini Sabha Charithra Padanam

മലയാള സാഹിത്യ ചരിത്രത്തിലെ തിളക്കമാർന്ന ഒരു അധ്യായമാണ് ഭാഷാപോഷിണി സഭയെങ്കിലും പത്തോൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ഭാഷയെയും സാഹിത്യത്തെയും വഴിതിരിച്ചുവിട്ട ഈ പ്രസ്ഥാനം എങ്ങനെ അത്രയും കരുത്താർജിച്ചുവെന്ന് പലർക്കും അറിയാമെന്നു തോന്നുന്നില്ല. ആ കുറവു പരിഹരിക്കുകയാണിപ്പോൾ ശ്രീ ജി പ്രിയദർശനൻ ഭാഷാപോഷിണി സഭ എന്ന പുസ്തകത്തിലൂടെ. മലയാള സാഹിത്യ ചരിത്രത്തിലെ കാണാപ്പുറങ്ങൾ ഇത്രയേറെ വീണ്ടെടുത്ത മറ്റൊരാളില്ല.
Write a review on this book!.
Write Your Review about ഭാഷാപോഷിണി സഭ ചരിത്ര പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1463 times

Customers who bought this book also purchased