Book Name in English : Bhashabhooshanam
ഏതുനിലയില്‍ വിലയിരുത്തിയാലും മലയാള ഭാഷയിലെ അലങ്കാരഗ്രന്ഥങ്ങളില്‍ ഉത്തമശ്രേണിയില്‍പ്പെടുന്ന 'ഭാഷാഭൂഷണം' ഓരോ സാഹിത്യവിദ്യാര്‍ത്ഥിയും അവശ്യം പഠിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടുന്ന ഒരു ഉത്തമഗ്രന്ഥമാണ്. എ.ആര്‍.രാജരാജവര്‍മ്മയുടെ കാരികകള്‍ക്ക് പണ്ഡിതനും നിരൂപകനുമായ ഡോ. എന്‍. എം. നമ്പൂതിരി നല്കുന്ന വ്യാഖ്യാനം ഭാഷാഭൂഷണത്തെ കൂടുതല്‍ തെളിമയോടെ അനുവാചകദൃഷ്ടിക്കു വിഷയീഭവിപ്പിക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ഭാഷാ ഭൂഷണം Other InformationThis book has been viewed by users 4895 times