Book Name in English : Bhoomiyile Ozone Kudakal
ആകാശത്തിലെ സംരക്ഷണ കവചമായ ഓസോണ്‍ പോലെ ഭൂമിയിലെ മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെയും പരിഗണനയുടെയും സംരക്ഷണക്കുടകള്‍ ഉണ്ടാകണമെന്ന് വിളിച്ചുപറയുന്ന പുസ്തകം. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്.Write a review on this book!. Write Your Review about ഭൂമിയിലെ ഓസോണ്‍ കുടകള്‍ Other InformationThis book has been viewed by users 2908 times