Book Name in English : Bhathruhathyakal
ഭ്രാതൃഹത്യകൾ വിവർത്തനം കെ ടി രാധാകൃഷ്ണൻ “എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തിൽ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളിൽ എന്നെ സഹായിച്ചിട്ടുള്ളൂ ..”1940-കളുടെ അവസാനത്തിൽ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി.Write a review on this book!. Write Your Review about ഭ്രാതൃഹത്യകൾ Other InformationThis book has been viewed by users 34 times