Image of Book മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം
  • Thumbnail image of Book മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം
  • back image of മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം

മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം

Publisher :Green Books
ISBN : 9788184233681
Language :Malayalam
Edition : 2014
Page(s) : 400
Condition : New
1 out of 5 rating, based on 7 review(s)
Printed Book

Rs 450.00
Rs 405.00

Book Name in English : Magdalenayute - Enteyum - Pensuvisesham

ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മു‌ന്‍നിര്‍ത്തിയാണ് രതിദേവി ഈ നോവല്‍ രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്‍ നിന്നും ഖനനം ചെയ്ത യാഥാര്‍ഥ്യങ്ങള്‍ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്‍. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്‍കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും മാതൃഭാഷയായ മലയാളത്തിലും ഒരേസമയം പ്രസിദ്ധീകൃതമാകുന്നു.
Write a review on this book!.
Write Your Review about മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1895 times

Customers who bought this book also purchased