Book Name in English : Manhurukum Kalam Manamurukum Neram
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കുടുംബബന്ധങ്ങളുടെ ഈടും ഉറപ്പും സുദൃഢമായ കേരളീയസമൂഹത്തിൽ ബന്ധങ്ങളിലെ താളപ്പിഴകളും സ്നേഹരാഹിത്യവും വെറുപ്പും വൈരാഗ്യവുമെല്ലാം തുടങ്ങുന്നതെവിടെയെന്നും വളരുന്നതെങ്ങോട്ടെന്നും വിരൽചുണ്ടുന്ന ദിശാസൂചകമാവു കയാണ് ജനപ്രിയ എഴുത്തുകാരൻ ജോയ്‌സിയുടെ ’മഞ്ഞുരുകും കാലം മനമുരുകും നേരം’ എന്ന ഈ കൃതി.Write a review on this book!. Write Your Review about മഞ്ഞുരുകും കാലം മനമുരുകും നേരം Other InformationThis book has been viewed by users 260 times