Image of Book മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല
  • Thumbnail image of Book മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല
  • back image of മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല

മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല

ISBN : 9788119131402
Language :Malayalam
Edition : 2023
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Maniyasan Sahyanil Padarnna Samarajwala

ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ആ ജനതയുടെ ജീവിതചിത്രം മാറ്റിവരച്ചതിനു മുന്‍പിട്ടു നിന്ന മണിയാശാന്‍ എന്ന പോരാളിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണിത്. സഹ്യനില്‍ പടര്‍ന്ന ആ സമരജ്വാലയുടെ ജീവിതത്തിലൂടെ നാം അറിയുന്നത് ഇതുവരെയും കേള്‍ക്കാതെപോയ മലമടക്കുകളിലെ കീഴാളജനതയുടെ ശബ്ദങ്ങള്‍ കൂടിയാണ്
Write a review on this book!.
Write Your Review about മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 320 times

Customers who bought this book also purchased