Book Name in English : Mannile Nidhi
മലയാളിയുടെ പ്രധാന ഉപഭക്ഷ്യ വിളയാണ് മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷിയും വൈവിധ്യ വല്‍കരണവും കാലാനുസൃതമായി മാറ്റിയെടുക്കുവാനും നിലനിര്‍ത്താനും പുരോഗമിപ്പിക്കുവാനും സഹായകമാകും വിധത്തിലാണ് പുസ്തക രചന.Write a review on this book!. Write Your Review about മണ്ണിലെ നിധി Other InformationThis book has been viewed by users 2733 times