Book Name in English : Mathethara Desiyatha Indiatyde Matham
ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും പരസ്പരം കോര്‍ത്തിണക്കുന്ന ആത്മീയമായ ഒരുമയുടെ അന്തരീക്ഷമാണ് ദേശിയത എല്ലാമതങ്ങളോടും തുല്യബഹുമാനവും എല്ലാ വിശ്വാസങ്ങളോടും തുല്യ പരിഗണനയും പുലര്‍ത്തുന്ന സമഭാവനയുടെ സംസ്കാരമാണ് മതേതര ദേശിയത പഠിപ്പിക്കുന്നത്. ഇന്ത്യയുടെ നിലനില്‍പ്പിനും ജനാധിപത്യത്തിന്റെ സുരക്ഷക്കും അനിവാര്യ ഘടകമായ മതേതര ദേശിയതയുടെ ഉത്ഭവ വികാസ പരിണാമങ്ങളെ വിശദമായി വിലയിരുത്തുന്ന സമദ് മങ്കടയുടെ ഈ ഗ്രന്ഥം കാലിക പ്രസക്തിയും ചരിത്ര പ്രാധാന്യവുംഉള്ള ഒരു വിഷയത്തെ സരളമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about മതേതര ദേശിയത ഇന്ത്യയുടെ മതം Other InformationThis book has been viewed by users 3153 times