Book Name in English : Madya Saala
മധുചഷകങ്ങളാല്‍ ഭാവനയുടെയും ഉന്മാദത്തിന്റെയും വീര്യം പകരുന്ന കൃതി ബോധത്തിനും അബോധത്തിനുമിടയിലെ ആനന്ദ ഭരിതമായ നിമിഷങ്ങള്‍ നുരഞ്ഞുങ്ങുന്ന വാക്കുകളുടെ വൈവിധ്യമാര്‍ന്ന മദ്യ ശാലകള്‍.
വി.കെ എന്‍, പട്ടത്തുവിള കരുണാകരന്‍,കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല,എം. മുകുന്ദന്‍ സക്കറിയ, സി വി ബാകൃഷ്നന്‍ , എന്‍ പ്രഭാകരന്‍, അക്ബര്‍ കക്കട്ടില്‍, ഇ വി ശ്രീധരന്‍, വി എസ് അനില്‍കുമാര്‍,അശോകന്‍ ചരുവില്‍, വി ആര്‍ സുധീഷ്,ടി വി കൊച്ചുബാവ, ഗ്രേസ്സി,കെ രഘുനാഥന്‍, സുഭാഷ് ചന്ദ്രന്‍, അര്‍ഷാദ് ബത്തേരി,എസ്സ്.ആര്‍ ലാല്‍, ഡോ മുഹമ്മദ് റാഫി, സജയ് കെ വി, എ എം ഷിനാസ്, ജയന്‍ ശിവപുരംWrite a review on this book!. Write Your Review about മദ്യശാല Other InformationThis book has been viewed by users 3672 times