Book Name in English : Madhuram Soumyam Deeptham
ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ജി.ശങ്കരകുറുപ്പിന്റെ കവിതാ സമാഹാരമാണ് മധുരം സൗമ്യം ദീപ്തം. ആസ്തിക്യബോധം, വിശ്വപ്രേമം, മാനവസാഹോദര്യം എന്നിവയ്ക്കു വേണ്ടി കാവ്യങ്ങളിലൂടെ കര്‍മ്മനിര്‍ വഹണം നടത്തുന്ന മഹാകവിയുടെ എല്ലാകവിതകളും മധുരതരമാണ് ദീപ്തമയമാണ്,സൗമ്യഭാവത്തിലുള്ളതുമാണ്.Write a review on this book!. Write Your Review about മധുരം സൗമ്യം ദീപ്തം Other InformationThis book has been viewed by users 2346 times