Book Name in English : Madhuraswapnam
വികാരങ്ങളുടെ അതിസാന്ദ്രമായ വിനിമയമാണ് കവിത. ഈണത്തിനു വേണ്ടി കാത്തുനിൽക്കാതെ സ്വേച്ഛാ മാർഗ്ഗം സഞ്ചരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഒപ്പം ദുരൂഹമായ ബിംബങ്ങളെ സൃഷ്ടിച്ച് വായനക്കാരിൽ നിന്ന് അകന്നുമാറാനും നീസയുടെ കവിതകൾ ശ്രമിക്കുന്നില്ല. വിണ്ടുകീറിയ ജീവിതത്തെ തുന്നിച്ചേർക്കാൻ ശ്രമിക്കുന്ന അനുനയസ്വരത്തിന്റെ സാക്ഷിപത്രമാണ് മധുരസ്വപ്‌പ്നം.Write a review on this book!. Write Your Review about മധുരസ്വപ്നം Other InformationThis book has been viewed by users 146 times