Book Name in English : Madhura Narakam
ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നു പോയവരും ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടു വഴികളെകുറിച്ചും അവിടെ കണ്ടു മുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുല്ല ഓര്‍മ്മകള്‍.Write a review on this book!. Write Your Review about മധുര നാരകം Other InformationThis book has been viewed by users 2753 times