Book Name in English : Madhyesian Steppiyil Moonu Nadodikal
ഈ യാത്രാക്കുറിപ്പ് വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങൾ അസുയ കൊണ്ട് അങ്കുഷപ്പെട്ടു പോകാനും ആഹ്ലാദം കൊണ്ട് ജിൽജിലാക്ഷപ്പെടാനും പരിസരം മറന്ന് ഇടക്കൊക്കെ ചിരിച്ചു പോകാനും സാധ്യതയുണ്ട്.
സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള ചില മധ്യേഷ്യൻ രാജ്യങ്ങളിലൂടെ അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു കുടുംബം നടത്തുന്ന യാത്രയുടെ രസകരമായ കഥയാണ് ഈ യാത്രാ പുസ്തകം സഞ്ചാരികൾക്ക് താരതമ്യേന അറിവില്ലാത്ത കിർഗിസ്ഥാൻ, ഇന്ത്യയോട് അപാരമായ സ്നേഹമുള്ള ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര എപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന ഒരല്പം പിരി ലൂസായ കുടുംബമാണ് അവർ വളരെ ആസ്വദിച്ച് ചെയ്ത ഒരു യാത്രയും അതേപോലെ ആസ്വദിച്ച് എഴുതിയ പുസ്തകവുമാണ് മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ. Write a review on this book!. Write Your Review about മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ Other InformationThis book has been viewed by users 175 times