Book Name in English : Manassum Urakkavum - Nannayi Uranganulla Vazhikal
നന്നായി ഉറങ്ങാനുള്ളവഴികള്‍
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ ഉറക്കം മനുഷ്യന്റെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തിന്റെ ലക്ഷണമാണ് എന്നാല്‍ ഒട്ടുമിക്ക ആളുകളെ സംബന്ധിച്ചും ഉറക്കമില്ലായ്മ ഒരു പ്രശ്നമായി തീര്‍ന്നിരിക്കുന്നു. ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട മറ്റു തടസങ്ങളും ആധുനികമനുഷ്യനെ വിഷമസന്ധിയിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് പരിഹാരം കണ്ടെത്താന്‍ സുഖ നിദ്ര കൈവരിക്കാനും സഹായിക്കുന്ന ഒരു ആധികാരിക പഠനഗ്രന്ഥമാണിത്.
Write a review on this book!. Write Your Review about മനസ്സും ഉറക്കവും നന്നായി ഉറങ്ങാനുള്ള വഴികള്‍ Other InformationThis book has been viewed by users 2004 times