Book Name in English : Manassu Mara Neekkumbol
നാഡീശാസ്ത്രത്തെയും മസ്തിഷ്ക ഗവേഷണത്തെയും സാമാന്യജനങ്ങള്‍ക്കുമുന്നില്‍ പരിചയപ്പെടുത്തികൊണ്ട് ലോകപ്രശസ്ത നാഡീശാസ്ത്രജ്ഞന്‍ ഡോ.വി.എസ്.രാമചന്ദ്രന്‍ നടത്തിയ ബി ബി സി റീത്ത് പ്രഭാഷണത്തിന്റെ പുസ്തകരൂപം.പ്രപഞ്ചത്തില്‍ തന്നെ ഒരു പക്ഷേ.ഏറ്റവും സങ്കീര്‍ണ്ണമായ ഘടനയും പ്രവര്‍ത്തന വൈപുല്യവുമുള്ള സംവിധാനമാണ് മനുഷ്യമസ്തിഷ്കം.Write a review on this book!. Write Your Review about മനസ്സ് മറ നീക്കുമ്പോള്‍ Other InformationThis book has been viewed by users 1727 times