Book Name in English : Manitharkalam
ആധുനിക കേരളത്തിൻ്റെ രാഷ്ട്രീയചരിത്രവും സാംസ്കാരികചരിത്രവും പ്രാദേശികചരിത്രവും നിർമ്മിക്കുന്നതിൽ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിൻ്റെ യഥാതഥ ചിത്രങ്ങൾ.-എൻ. പ്രഭാകരൻതീക്ഷ്‌ണമായ അനുഭവങ്ങൾകൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യൻ കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടൻ മുതൽ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാൽപ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകൾ,Write a review on this book!. Write Your Review about മനിതർകാലം Other InformationThis book has been viewed by users 25 times