Book Name in English : Manusmrithi
ഏറ്റവും പ്രാകൃതവും മനുഷ്യത്വവിരുദ്ധമായ നിയമ സംഹിതയാണ് മനുസ്‌മൃതി. അതിൻ്റെ ആശയപരിസരത്തെ എളുപ്പത്തിലും, എതിർപ്പുകളുമില്ലാതെയും പ്രയോഗിക്കാൻ ബ്രാഹ്മണ്യം ഉപയോഗിച്ചുപോരുന്ന ആയുധമാണ് ഇതിഹാസപുരാണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിലെ വ്യവഹാരങ്ങളിലാകെ എതിർപ്പുകളില്ലാതെ തന്നെ മനുസ്‌മൃതിയുടെ ആശയം സ്വാധീനിക്കുന്നു.
ഈ പുസ്‌തകം മനുസ്‌മൃതിയേയും അതിനെ പിന്തുണയ്ക്കുന്ന ഇതിഹാസപുരാണങ്ങളേയും അഭിസംബോധന ചെയ്യുന്നു.
Write a review on this book!. Write Your Review about മനുസ്‌മൃതി Other InformationThis book has been viewed by users 26 times