Book Name in English : Manomi
അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷയാണ് മനോമി. ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമിടയില്‍, രാഷ്‌ട്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ നീറിപ്പുകയുന്ന ഒരു സിംഹള പെണ്‍കുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്‌ക്കാരം. സ്‌ത്രീമനസിന്റെ അഗാധതകളെ സ്‌പര്‍ശിക്കുന്ന കൃതി.
Write a review on this book!. Write Your Review about മനോമി Other InformationThis book has been viewed by users 6514 times