Image of Book മന്ദാകിനി നാരായണൻ
  • Thumbnail image of Book മന്ദാകിനി നാരായണൻ
  • back image of മന്ദാകിനി നാരായണൻ

മന്ദാകിനി നാരായണൻ

ISBN : 9789388646727
Language :Malayalam
Edition : 2025
Page(s) : 380
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 550.00
Rs 522.00

Book Name in English : Mandakini Narayanan

മന്ദാകിനി നാരായണനെ ഓർക്കുമ്പോൾ നമ്മൾ ഒരു കാലത്തെ ഓർക്കുന്നു... ലോകം തിളച്ചുമറിയുന്ന കാലം. ഇന്ത്യയുടെ ചക്രവാളത്തിലും വസന്തം ഇടിമുഴക്കുന്നുവെന്ന് തോന്നിപ്പിച്ചു.
ആ വിളി കേട്ട് ഭൂമിയിലെ ഏറ്റവും പീഡിതർക്കൊപ്പം അനീതിക്കെതിരെ പൊരുതാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു സ്ത്രീ! വീടുവിട്ടിറങ്ങുമ്പോൾ അവർ തന്റെ വീടിനെയും കൂടെ കൂട്ടി; വിപ്ലവം തന്നെ സ്വന്തം വീടാക്കി മാറ്റി. ആ യാത്രയിൽ ഭേദിക്കപ്പെട്ടത് കുടുംബം, സ്ത്രീ, അമ്മ തുടങ്ങി പലതിനെക്കുറിച്ചുമുള്ള സങ്കല്‌പങ്ങളാണ്. പ്രസവിക്കുകയും പോറ്റി വളർത്തുകയും ചെയ്യുന്ന അമ്മയിൽനിന്ന്, എല്ലാ മക്കൾക്കു വേണ്ടിയും പോരാടുന്ന അമ്മയിലേക്ക് അവരും ആ സങ്കല്‌പങ്ങളും വളർന്നു.
വീട് എന്നത് ഇത്തിരി വട്ടത്തിൻ്റെ ഇടുക്കത്തിൽനിന്ന് വിശാലലോകത്തിൻ്റെ വെളിച്ചമായി പരക്കാനും തുടങ്ങി. മാനുഷികമായതൊന്നും ആ മനസ്സിന് അന്യമായിരുന്നില്ല.
ജീവൻ്റെ എല്ലാ പടർപ്പുകളെയും രാഷ്ട്രീയം, ദർശനം, കല, സാഹിത്യം, സംഗീതം എന്നീ വേർതിരിവുകളില്ലാതെ അവർ തന്നോടു ചേർത്തു നിർത്തി. ആ വാക്കിലും നോക്കിലും ചിന്തയിലും തുളുമ്പിയത് സ്നേഹത്തിൻ്റെയും ശ്രദ്ധയുടെയും അനുകമ്പയുടെയും ആർദ്രമായ കണങ്ങൾ...
---എ. പ്രതാപൻ
Write a review on this book!.
Write Your Review about മന്ദാകിനി നാരായണൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 22 times