Book Name in English : Mandakini
യക്ഷി എന്നു പറയുമ്പോള്‍തന്നെ കൂര്‍ത്ത പല്ലുകളുള്ള, മനുഷ്യരുടെ ചോര കുടിക്കുന്ന പകലുകളില്‍ പാലമരത്തില്‍ അധിവസിക്കുന്ന ഒരു ഭീകര സത്വമാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരിക. കെ.കെ.കുമാരന് ആവിഷ്കരിക്കുന്ന യക്ഷി സ്നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും പ്രതീകമാണ്.Write a review on this book!. Write Your Review about മന്ദാകിനി Other InformationThis book has been viewed by users 3395 times