Book Name in English : Mandarayakshi
ഹൊറര്‍ നോവല്‍
അവളുടെ ഉദരത്തില്‍ കണ്ടകക്കറ്റന്റെ ബീജം ഉള്ളിടത്തോളം മന്ദാരയക്ഷി അവളെ വിട്ടുപിരിയില്ല. കണ്ടകന്റെ ബിജം കീലദ്ധ്യജനായി ജനിക്കും. രാഹുപുത്രന്മാരായ മുപ്പത്തിരണ്ടു കേതുക്കളില്‍ ഒന്നായ കീലകന്റെ അവതാരജന്മമാണത്. അവളെ പ്രാപിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെല്ലാം കൊല്ലപ്പെടും. പതിനാലാം വടയക്ഷിണിയായ മന്ദാരയക്ഷിയെ സുരതത്തില്‍ തൃപതിപ്പെടുത്താന്‍ മനുഷ്യ പുരുഷര്‍ക്ക് കഴിയില്ല.Write a review on this book!. Write Your Review about മന്ദാരയക്ഷി Other InformationThis book has been viewed by users 1499 times