Book Name in English : Mana
എന്താണ് ഫാദര്‍ പഠിപ്പിച്ചത് ?
“ വിവേക ചൂഢാമണി , ഇറ്റാലിയന്‍ ഭാഷയില്‍ , ശങ്കരാചാര്യരുടെ വിവേക ചൂഢാമണി . ആചാര്യന്‍ പിറന്ന മനസ്സില്‍ നിന്ന് ഒരു ക്രൈസ്തവ പുരോഹിതന്‍ തന്റെ അനുയായികളെ പഠിപ്പിച്ചു .
’ ഫാദര്‍ ഇവിടെ വരാന്‍ നിമിത്തമായതെങ്ങനെ ? .
’ രണ്ട് മഹത്മാക്കളുടെ യാദൃശ്ചികമായ കണ്ടുമുട്ടല്‍’
സ്വാമിജി ചിരിച്ചു .
Write a review on this book!. Write Your Review about മന Other InformationThis book has been viewed by users 1447 times