Book Name in English : Maranangalude Uthsavam
ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക്ക് ഒരുക്കി മെരുക്കി വിടുന്ന മൃണാളിനിയുടെ പ്രതികാരം. മരണം ആഘോഷമാക്കുന്ന ആണ്‍കോയ്മയുടെ ഇരുണ്ട മുഖങ്ങള്‍. സതി എന്ന അനുഷ്ഠാനത്തിന്‍റെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന രചന. ഹസ്സന്‍റെയും രാധയുടെയും പ്രണയപര്‍വ്വം കൂടിയാണ് ഈ നോവല്‍.Write a review on this book!. Write Your Review about മരണങ്ങളുടെ ഉത്സവം Other InformationThis book has been viewed by users 977 times