Book Name in English : Marichittum Marikkathaval
വീണ്ടും അറയിലേക്ക് ഇറങ്ങിച്ചെന്ന ഞാന്‍ ഗ്ലോറിയായുടെ മൃതദേഹത്തിലേക്കു നോക്കി ശിലാപ്രതിമപോലെ നിന്നു. എത്ര നേരം ആ നില്‍പ്പു നിന്നെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. ഗ്ലോറിയായുടെ ശരീരത്തില്‍ നിന്ന് എന്തോ ദുര്‍ഗന്ധം വമിക്കുന്നതായി തോന്നുകയാല്‍ കല്‍ഭരണിയില്‍ സൂക്ഷിക്കുന്ന സുഗന്ധ തൈലം അവളുടെ ശരീരത്തിലും വസ്‌ത്രത്തിലും തളിച്ചു.Write a review on this book!. Write Your Review about മരിച്ചിട്ടും മരിക്കാത്തവള്‍ Other InformationThis book has been viewed by users 3636 times