Book Name in English : Marubhoo Kazhchakal
വിസയും പാസ്പോര്‍ട്ടുമില്ലാതെ 43 രാജ്യങ്ങള്‍ സഞ്ചരിച്ച സാഹസികനായ യാത്രക്കാരന്റെ അനുഭവങ്ങള്‍. മരണത്തെ തൊട്ടുരുമിക്കൊണ്ട് നടത്തിയ അതിസാഹസികമായ യാത്രകള്‍ .
ചരിത്രവും രാഷ്ട്രീയവും മരുഭൂമിയും , മനുഷ്യ നിസ്സഹായതയുമെല്ലാം ഒരേ തീവ്രതയില്‍ ഈ യാത്രക്കാരന്റെ ഭഷയില്‍ തെളിഞ്ഞുകിടക്കുന്നു. സഞ്ചാര സാഹിത്യത്തിന് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ഈ പുസ്തകത്തിലൂടെ മൊയ്തു കിഴിശ്ശേരി . reviewed by Anonymous
Date Added: Tuesday 23 Mar 2021
Marubhumiyil poya feel
Rating: [5 of 5 Stars!]
Write Your Review about മരുഭൂകാഴ്ചകള്‍ Other InformationThis book has been viewed by users 2129 times