Book Name in English : Marditharude Bodhanashasthram
ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്റെ ‘മർദ്ദിതരുടെ ബോധന ശാസ്ത്രം’ വെറുമൊരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, അത് മനുഷ്യജീവിതത്തിന്റെ വംശപരവും ചരിത്രപരവും, സാംസ്കാരികവും സാമൂഹ്യവുമായ എല്ലാ തലങ്ങളെയും തൊടുന്ന ഒരു ബോധന ശാസ്ത്രമാണ്. ഈ ബോധന കർമ്മത്തിന്റെ പ്രയോക്താക്കൾ വിദഗ്ധരല്ല; മനുഷ്യരാണ്. ഇതിനു വിഷയങ്ങളാവുന്ന വസ്തുക്കൾ മർദ്ദിതർ
മാത്രമല്ല എല്ലാ മനുഷ്യരുമാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്, പ്രവർത്തനങ്ങളിലൂടെയും പ്രതിപ്രവർത്തനങ്ങളിലൂടെയും ഉദ്പാദിപ്പിക്കപ്പെടുകയും വികസിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ചലനാത്മകമായ ഒരു പ്രയോഗ രീതിയാണ് ഈ ബോധന ശാസ്ത്രം.Write a review on this book!. Write Your Review about മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം Other InformationThis book has been viewed by users 2031 times