Book Name in English : Marakkaatha Mukhangal Marikkaatha Ormakal
രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര മേഖലകളിൽ തിളങ്ങി നിൽക്കുകയും കേരളീയ പൊതുജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്തുകയും ചെയ്‌ത വ്യക്തി പ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമമാണ് ’മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ
ജനമനസ്സുകളിൽ ഇടം നേടിയ രാഷ്ട്രീയ, സാഹിത്യ. ചലച്ചിത്ര നായകരെ അവരുടെ ഭാര്യമാരും മക്കളും ഓർത്തെടുക്കുന്നു.
ഒരു മനുഷ്യന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നൊരാൾ, ആ വ്യക്തിയുടെ ജീവിതം പറയുന്ന അഭിമുഖ പരമ്പരകൾ മലയാളത്തിൽ അത്ര സർവ്വ സാധാരണമല്ല. അതു കൊണ്ടുതന്നെ ഈ പുസ്‌തകം പ്രസിദ്ധീകരണ രംഗത്ത് ഒരു പുതിയ ചുവടു വെയ്‌പായിരിക്കും.Write a review on this book!. Write Your Review about മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ Other InformationThis book has been viewed by users 159 times