Image of Book മറക്കാമോ
  • Thumbnail image of Book മറക്കാമോ
  • back image of മറക്കാമോ

മറക്കാമോ

Publisher :DC Books
ISBN : 9789362545725
Language :Malayalam
Edition : 2024
Page(s) : 110
Condition : New
no ratings yet, be the first one to rate this !

Book Name in English : Marakamo

മരണം കവാത്തുനടത്തിപ്പോയ മട്ടാഞ്ചേരിത്തെരുവിലൂടെ നിരോധനാജ്ഞ ലംഘിച്ച് ഒരു ജാഥ മുന്നേറുന്നു.

ജാഥയ്ക്കുമുന്നിൽ. ചോരയിൽക്കുളിച്ച തൊഴിലാളിയെ തോളിലേറ്റി. ആന്റണിയാശാൻ അലറുന്നു: ’കാട്ടാളന്മാർ നാടുഭരിച്ച് നാട്ടിൽ തീമഴ പെയ്തപ്പോൾ. പട്ടാളത്തെപ്പുല്ലായ്ക്കരുതിയ മട്ടാഞ്ചേരി മറക്കാമോ.“

മറവിക്കെതിരായ ഓർമ്മകളുടെ രണസംഗീതമാണ് ചുള്ളിക്കാടിൻ തോട്ടി. മറക്കാമോ? എന്നീ കവിതകൾ, ചരിത്ര പുരുഷന്മാരായ എം.എം ലോറൻസും ഭരത് പി.ജെ ആന്റണിയും ഈ കവിതകളിൽ അഗ്നിജ്വാലകളെന്നപോലെ തിടംവച്ചു നില്ക്കുന്നു.

ചെണ്ട, വേദം, ജ്ഞാനസ്‌നാനം, സൂര്യനും തോണിയും ഞാനും, ദൈവപ്പിഴ, കഴുവേറ്റം. മൊഴിയാഴം, ദത്ത് തുടങ്ങി 27 കവിതകളും ഒമ്പതു പരിഭാഷാകവിതകളും ഈ സമാഹാരത്തിലുണ്ട്. ഓരോ കവിതയ്ക്കും കവിതാ ബാലകൃഷ്‌ണൻ്റെ മനോഹരങ്ങളായ ചിത്രങ്ങളും
Write a review on this book!.
Write Your Review about മറക്കാമോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times

Customers who bought this book also purchased