Image of Book മലബാര്‍ കലാപം ഒരു പുനര്‍വായന
  • Thumbnail image of Book മലബാര്‍ കലാപം ഒരു പുനര്‍വായന
  • back image of മലബാര്‍ കലാപം ഒരു പുനര്‍വായന

മലബാര്‍ കലാപം ഒരു പുനര്‍വായന

ISBN : 9789386112668
Language :Malayalam
Edition : Sept 2015
Page(s) : 220
Condition : New
2 out of 5 rating, based on 14 review(s)
Printed Book

Rs 280.00
Rs 252.00

Book Name in English : Malabar Kalapam Oru Punarvayana

“മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.“
പിണറായി വിജയന്‍
Write a review on this book!.
Write Your Review about മലബാര്‍ കലാപം ഒരു പുനര്‍വായന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5178 times

Customers who bought this book also purchased