Book Name in English : Mappila Kalapam Mappila Lahalayo Swathandrya Samaramo
*മലബാര്‍ കലാപം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 1921 ലെ മാപ്പിള കലാപത്തെക്കുറിച്ച് വസ്തു നിഷ്ഠമായ തുറന്നെഴുത്ത്
*ഇസ്ലാമിക മതഭീകരതയുടെ കറുത്ത മുഖം വെളിവാക്കുന്ന വിവരങ്ങള്‍
*ക്രൗര്യം കൊടുമ്പിരിക്കൊണ്ട അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തു നീറിയ നിരാലംബരായ ഭൂരിപക്ഷ ജനതയുടെ നെഞ്ചുപൊട്ടിയുള്ള കൂട്ട നിലവിളികള്‍
*പില്‍കാല ഭരണകൂടങ്ങള്‍ തമസ്കരിച്ച ഹൈന്ദവ ഉന്മൂലനത്തിന്റെ രക്തപങ്കിലമായ ചരിത്ര സാക്ഷ്യം.Write a review on this book!. Write Your Review about മലബാര്‍ കലാപം മാപ്പിള ലഹളയോ സ്വതന്ത്യ്രസമരമോ Other InformationThis book has been viewed by users 1863 times