Book Name in English : Malabarile British Adhinivesam
മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തിൽ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടൽത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്ഭവത്തിനുമുമ്പേ ഇംഗ്ലീഷുകാരെ ആകർഷിച്ചിരുന്നു. മലബാറിലെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടിരുന്ന തലശ്ശേരി ഫാക്ടറി രാജ്യസംബന്ധമായ വികസനത്തിന് കമ്പനിയുടെ ഉപകരണമായിരുന്നു.
മലബാറിലെ രാഷ്ട്രീയസ്ഥിതിഗതികളും അവയിൽ തലശ്ശേരി ഫാക്ടറി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ സ്വാധീനവും വിശദമാക്കുന്ന കൃതി.Write a review on this book!. Write Your Review about മലബാറിലെ ബ്രിട്ടീഷ് അധിനിവേശം Other InformationThis book has been viewed by users 2345 times