Image of Book മലയാളം ഭാഷയും സംസ്കാരവും
  • Thumbnail image of Book മലയാളം ഭാഷയും സംസ്കാരവും
  • back image of മലയാളം ഭാഷയും സംസ്കാരവും

മലയാളം ഭാഷയും സംസ്കാരവും

ISBN : 9780000146311
Language :Malayalam
Edition : 2021
Page(s) : 184
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayala Bhashayum Samskaravum

ചരിത്രവിജ്ഞാനീയത്തിൽ ഭാഷയ്ക്കും ഭൂവിജ്ഞാനീയത്തിനുമുള്ള പങ്ക് അനിഷേധ്യമാണെന്ന് തെളിയിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങൾ പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയായ ഒരു സമഗ്രസൗന്ദര്യശാസ്ത്രത്തിന്റെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. വിപുലമായ പാണ്ഡിത്യവും തെളിഞ്ഞ ചിന്തയും യുക്തിഭദ്രമായ ആവിഷ്കരണവും സവിശേഷതകളാകുന്ന ഈ ലേഖനങ്ങളിൽ അധിനിവേശത്തിന്റെ ബലതന്ത്രങ്ങളെ യുക്തിപൂർവ്വം നേരിടുന്നതിനുള്ള പ്രതിരോധമൂല്യം അന്തർലീനമാണ്.
Write a review on this book!.
Write Your Review about മലയാളം ഭാഷയും സംസ്കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 830 times

Customers who bought this book also purchased