Book Name in English : Malayala cinema Aadyakala Padavukal
ജെ സി ഡാനിയേലിന്റെ പിന്മുറക്കാരായ ആദ്യകാല മലയാള സിനിമാപ്രവര്‍ത്തകരുടെ ഇന്ന് അജ്ഞാതമായ ജീവിതങ്ങളിലേക്ക് ആദ്യമായി വെളിച്ചമെത്തിക്കുന്ന കൃതി . കാലത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് നാം മറിച്ചിട്ട ആദ്യകാല മലയാളസിനിമയുടെയും ആദ്യപഥികരുടെയും നഖചിത്രം , രേഖപ്പെടുത്താതെപോയ ഉപകഥകളോടെ . Write a review on this book!. Write Your Review about മലയാളസിനിമ ആദ്യകാല പടവുകള്‍ Other InformationThis book has been viewed by users 2254 times