Book Name in English : Malayala Kavithayum Adhunikathayum Paramparyavum
ആധുനികതയും പാരമ്പര്യവും മനുഷ്യജീവിതത്തെയും ലോകക്രമത്തെയും സ്വാധീനിച്ചു കൊണ്ടുവന്ന ആധുനികതയുടെ പലമട്ടിലുള്ള വിമര്‍ശനം അക്കാലത്ത് മലയാള കവിതയിലെ മുഖ്യസ്വരമായി. ആ സ്വരവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. Write a review on this book!. Write Your Review about മലയാള കവിത ആധുനികതയും പാരമ്പര്യവും Other InformationThis book has been viewed by users 728 times