Book Name in English : Malayala Nataka Vijnana Kosam
നാടക സങ്കല്പങ്ങള്‍ ,ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍,പരമ്പരാഗത അനുസ്ഷ്ഠാനകലകള്‍, ലോക നാടക വേദി, നാടകസമിതികള്‍ തീയറ്ററുകള്‍,നാടക പ്രതിഭകള്‍,തുടങ്ങി വിവിധ വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ നാടക വിജ്ഞാന കോശം. ഒരു സാഹിത്യരൂപമെന്നനിലയിലും അരങ്ങിലെദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥമാണിത്. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.
Write a review on this book!. Write Your Review about മലയാള നാടക വിജ്ഞാന കോശം Other InformationThis book has been viewed by users 2387 times