Book Name in English : Malayala Padapusthakangalum Maanavikamoolyangalum
രാഷ്ട്രപുനർനിർമാണത്തിൻ്റെ മാനവിക രാഷ്ട്രീയമാണ് പാഠപുസ്തകങ്ങൾക്ക് പറയാനുള്ളത്. മലയാള പാഠപുസ്തകങ്ങൾ ഇത് എത്രത്തോളം പാലിച്ചിരിക്കുന്നുവെന്ന് ഡോ. കെ. ബീന ഈ പുസ്തകത്തിൽ ചിട്ടയായും സൂക്ഷ്മമായും പഠിച്ച് വിശകലനം ചെയ്തിരി ക്കുന്നു. നയപരമായ മാറ്റങ്ങളും പരിഷ്കരണങ്ങളും വളരെ കൃത്യമായി രേഖപ്പെടുത്തി വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിനുതകുന്ന നിർദേശങ്ങളോടെ പുറത്തു വരുന്ന സുപ്രധാനഗ്രന്ഥം.Write a review on this book!. Write Your Review about മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും Other InformationThis book has been viewed by users 137 times