Book Name in English : Malayala Sahithyam Kalaghattangalilode
മലയാളസാഹിത്യത്തിലെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസപരിണാമങ്ങൾ അനുക്രമം അപഗ്രഹിച്ച വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ. സാഹിത്യ ചരിത്ര വസ്തുക്കളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം.സാഹിത്യത്തിലെ വികസനത്തെയും പരിവർത്തനത്തിനും പ്രേരകമായ ചരിത്ര സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നമ്മുടെ യുക്തി പൂർണമായ വിശകലനം. ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ സ്വാധീനിച്ച ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്ത.എഴുത്തുകാരുടെ സാഹിത്യസംഭാവനകൾ സ്വതന്ത്രമായും നിഷ്പക്ഷമായും വിലയിരുത്തുന്നതിൽ കാണിച്ച് തുടങ്ങി ഈ ഗ്രന്ഥത്തിലെ സവിശേഷതകൾ ആകുന്നു 10 ശതാബ്ദത്തിൽ ഏറെക്കാലത്തെ ചരിത്ര പാരമ്പര്യമുള്ള മലയാള സഹിത്യതിന്റെ സർവതല സ്പർശിയായ ഈ സാഹിത്യ ചരിത്രം ഇതരഭാഷാ സാഹിത്യങ്ങളുടെ അതിനു കൈവന്ന പുരോഗതിയും യാഥാർത്ഥ്യബോധത്തോടെ ഇതിൽ പ്രതിപാദിക്കുന്നു മലയാളസാഹിത്യത്തിന് ആഴത്തിൽ കടന്നുചെല്ലാൻ മാർഗദർശനം നൽകുന്ന മികച്ച സാഹിത്യ ചരിത്രംWrite a review on this book!. Write Your Review about മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ Other InformationThis book has been viewed by users 19247 times