Book Name in English : Malayala Sahithya Charitram
മാമൂല്‍ അനുസരിച്ചുള്ള ഒരു സാഹിത്യ ചരിത്രമല്ല ഇത്. സാഹിത്യവും ചരിത്രവും പരസ്പരം കരണ പ്രതികരണങ്ങളില്‍ ഏര്‍പ്പെടുന്ന സാംസ്കാരിക പ്രക്രിയയില്‍ ഊന്നിനിന്നുള്ള ഒരു നവ സമീപനമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about മലയാള സാഹിത്യ ചരിത്രം Other InformationThis book has been viewed by users 5583 times