Book Name in English : Malayala Cinimayude Nalvazhikal
ലോകസിനിമയുടെ ആരംഭവും മലയാള സിനിമയുടെ വളര്‍ച്ചയും ദേശീയ അവാര്‍ഡ് ലഭിച്ച ചെമ്മീന്‍ വരെയുള്ള ചരിത്രവും സംക്ഷേപിച്ചെഴുതിയ കൃതി. ഇന്ത്യന്‍ ചലച്ചിത്രം, കേരള ചലച്ചിത്രം, ബംഗാള്‍ സിനിമകള്‍, തമിഴ് സിനിമകള്‍, സിനിമയും നാടകവും, സിനിമയും സാഹിത്യവും തുടങ്ങിയ ലേഖനങ്ങളിലൂടെ മലയാള സിനിമയുടെ നാള്‍വഴികള്‍ വിവരിക്കുന്നു. തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ തുടങ്ങിയവരുടെ സംഭാവനകളും അവരുടെ ലഘുജീവചരിത്രക്കുറിപ്പുകളും ഈ പുസ്തകത്തിന്‍റെ പ്രത്യേകതയാണ്. സിനിമാചരിത്രത്തെക്കുറിച്ച് ഒരു പഠനഗ്രന്ഥം.Write a review on this book!. Write Your Review about മലയാള സിനിമയുടെ നാള്‍വഴികള്‍ Other InformationThis book has been viewed by users 2456 times