Book Name in English : Malavellam
“ഒരു ഗ്രാമമാകെ മലവെള്ളത്തിന്റെ പ്രളയത്തിൽ മുങ്ങുമ്പോൾ ഒരു കൂരയ്ക്കു താഴെ ഒന്നിച്ചുകൂടുന്നവർക്കിടയിൽ രൂപംകൊള്ളുന്ന ഊഷളമായ ഹൃദയബന്ധങ്ങൾ നമ്മെ മറ്റെന്തോ ഓർമ്മിപ്പിക്കുന്നുണ്ട് പ്രകൃതിക്ഷോഭത്തിൽ ഒറ്റപ്പെട്ടുപോകുന്ന ജീവിതങ്ങളുടെ ഉത്കണ്ഠകൾക്കും ആധികൾക്കും സ്വപ്നങ്ങൾക്കും സ്വകാര്യതകൾക്കും ഇത്രയേറെ വൈകാരികഭംഗിയുണ്ടെന്നു് ഞാനിപ്പോഴാണു് അറിയുന്നത്.“Write a review on this book!. Write Your Review about മലവെള്ളം Other InformationThis book has been viewed by users 14 times