Book Name in English : Mazhamizhavu
വരാനിരിക്കുന്ന കെട്ടകാലത്തേക്കാള്‍ നടന്നു തീര്‍ത്ത് വഴികളിലെ നന്മകളെ സ്‌നേഹിക്കുന്ന പക്ഷത്തുനിന്നുള്ള ചിന്തകളാണ് ഈ പുസ്തകം . മഴയെ , മണ്ണിനെ മാവിന്‍ ചുന മണക്കുന്ന മേടക്കാറ്റിനെ സ്വപ്നം കാണിച്ച ചെമ്പകമൊട്ടിനെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക . Write a review on this book!. Write Your Review about മഴമിഴാവ് Other InformationThis book has been viewed by users 1009 times