Book Name in English : Mahaneeya Pratheekshakal
ചാള്‍സ് ഡിക്കന്‍സിന്റെ മികച്ചസൃഷ്ടികളില്‍ ഒന്നായ ‘ Great Expectations ‘ – ന്റെ സംഗൃഹീത പുനരാഖ്യാനം . പൊള്ളയായ സ്വപ്നങ്ങളില്‍ നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ വളര്‍ച്ചയിലൂടെ പുരോഗമിക്കുന്ന കഥാതന്തു . പിപ്പ് സ്വായത്തമാക്കന്‍ ശ്രമിക്കുന്ന ‘ മഹനീയ പ്രതീക്ഷകള്‍ ‘ അവന്റെ ജീവിതത്തെതന്നെ മാറ്റി വിടുകയാണ് . വിശ്വസാഹിത്യത്തില്‍ വായിച്ചിരിക്കേണ്ട കൃതി .
സംഗൃഹീത പുനരാഖ്യാനം : പി എം വിശ്വനാഥന്‍
Write a review on this book!. Write Your Review about മഹനീയ പ്രതീക്ഷകള്‍ Other InformationThis book has been viewed by users 2133 times