Book Name in English : Mahashethrangaliloode
മഹാക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്രസന്ദര്‍ശനവേളകളില്‍ ഭക്ത സഹസ്രങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന്‍ ഈ തീര്‍ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധര്‍മ്മ സ്ഥലയുടെയും മറ്റും ചുവടു പിടിച്ച് നമ്മുടെ ക്ഷേത്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളര്‍ത്തുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരായുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്രവിശ്വാസികള്‍ക്കും ആദ്ധ്യാത്മിക ചിന്തകര്‍ക്കും ക്ഷേത്ര ഭരണാധികാരികള്‍ക്കും ഒരു പോലെ മാര്‍ഗ്ഗദര്‍ശകമാണ് ഈ ഗ്രന്ഥം.
Write a review on this book!. Write Your Review about മഹാക്ഷേത്രങ്ങളിലൂടെ Other InformationThis book has been viewed by users 4110 times