Book Name in English : Mahabharatham Oru Swathanthra Software
മഹാഭാരതത്തിലേക്ക് പല രീതിയിൽ പ്രവേശിക്കാം. എഴുത്തച്ഛൻ മുതൽ എം.ടി. വരെ പലരും പല രീതിയിൽ മഹാഭാരതത്തിലേക്കു പ്രവേശിച്ചവരാണ്. ഇങ്ങനെ പല രീതിയിൽ പ്രവേശിക്കാവുന്ന ഒന്നാവാൻ മഹാഭാരതത്തിന് എങ്ങനെ കഴിഞ്ഞു? മഹാഭാരതത്തിന്റെ ഘടനയാണ് അത് സാധ്യമാക്കുന്നത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വത്തവകാശമില്ലാത്ത ഒരു പാഠം. ആ പാഠസ്വഭവത്തെ സരളമായി ആവിഷ്‌കരിക്കുകയാണ് കെ സി നാരായണൻ ഈ കൃതിയിലൂടെ.Write a review on this book!. Write Your Review about മഹാഭാരതം ഒരു സ്വതന്ത്ര്യ സോഫ്റ്റ് വെയര്‍ Other InformationThis book has been viewed by users 2054 times