Image of Book മഹാഭാരതം
  • Thumbnail image of Book മഹാഭാരതം
  • back image of മഹാഭാരതം

മഹാഭാരതം

ISBN : 9788185315010
Language :Malayalam
Edition : 2018
Page(s) : 504 , Cover : Hardcover
Condition : New
2 out of 5 rating, based on 29 review(s)
Printed Book

Rs 450.00
Rs 427.00

Book Name in English : Mahabharatham

ബൃഹത്തായ കാലപ്രവാഹത്തില്‍ പ്പെട്ടു ബഹു സഹസ്രം കൃതികള്‍ മണ്മറഞ്ഞു പോയിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ചുകൊണ്ട് തേജോഗോളങ്ങളെപ്പോലെ പ്രകാശം ചെരിഞ്ഞു നില്‍ക്കുന്ന ചില കൃതികളുണ്ട്.അതിലൊന്നത്രേ ഭാരതം വേദേതിഹാസാദി കളുടെ വിളനിലമായ ഈ പുണ്യഭൂമിയില്‍ ഭാരതത്തെപ്പോലുള്ള ഒരു കൃതിക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ആദര്‍ശങ്ങളുടെ ദീപശിഖ പ്രോജ്ജ്വലിപ്പിക്കുവാനും കഴിഞ്ഞുവെങ്കില്‍ അതിലൊട്ടും അതിശയോക്തി ഇല്ല.
Write a review on this book!.
Write Your Review about മഹാഭാരതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2375 times

Customers who bought this book also purchased