Image of Book മാധവിക്കുട്ടി കടലിന്റെ നിറങ്ങൾ
  • Thumbnail image of Book മാധവിക്കുട്ടി കടലിന്റെ നിറങ്ങൾ
  • back image of മാധവിക്കുട്ടി കടലിന്റെ നിറങ്ങൾ

മാധവിക്കുട്ടി കടലിന്റെ നിറങ്ങൾ

ISBN : 9789359628967
Language :Malayalam
Edition : 2024
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Madhavikkutty Kadalinte Nirangal

കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്
വ്യക്തമായി കേള്‍ക്കാം.
ഞാന്‍ കറുക്കുന്നില്ല.
നീലവര്‍ണ്ണം പ്രാപിക്കുന്നില്ല.
-മാധവിക്കുട്ടി

നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം
Write a review on this book!.
Write Your Review about മാധവിക്കുട്ടി കടലിന്റെ നിറങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times